കോവിഡുമായി ബന്ധപ്പെട്ട് കർണാടകത്തിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ കേരളത്തിലേക്ക് തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായി സുവർണ്ണ കർണാടക കേരള സമാജം ഓർഗനൈസ് ചെയ്ത ആദ്യത്തെ വാഹനം 13-5-20 ന് വൈകിട്ട് 10.30 ന് ഹെബ്ബാളിൽ നിന്ന് പുറപ്പെട്ടു. പ്രസിഡന്റ് ശ്രീ. കെ. ചന്ദ്രസേനൻ ഫ്ലാഗ് ഓഫ് ചെയ്തു.