SKKS കൊത്തന്നൂർ ശാഖയുടെ ചാരിറ്റിയുടെ ഭാഗമായ SKKS മെഡിക്കൽ ക്ലിനിക് & ലാബിന്റെ ഔപചാരികമായ ഉദ്‌ഘാടനം ബഹുമാനപ്പെട്ട MLA ശ്രീ.അരവിന്ദ് ലിംബാവലി, 'വർണ്ണങ്ങൾ-2019 വേദിയിൽ' നിർവ്വഹിച്ചപ്പോൾ.

കൊത്തന്നൂർ ശാഖ ചെയർമാൻ ശ്രീ.സന്തോഷ് തൈക്കാട്ടിൽ, വൈസ് ചെയർമാൻ ശ്രീ.സന്തോഷ് നാരായൺ, ഫിനാൻസ് കൺവീനർ ശ്രീ.ടോണി കടവിൽ തുടങ്ങിയവർ സമീപം.