സുവർണ്ണ കർണാടക കേരള സമാജം ബാഗ്ലൂർ ഈസ്റ്റ് സോണിന്റെ കന്നട രാജ്യോത്സവത്തിന്റെ ആഘോഷo മുൻ കോർപ്പറേറ്റർ ശ്രീ MC ശ്രീനിവാസ് ഉത്ഘാടനം ചെയ്തു. ശാഖ ചെയർമാൻ ശ്രീ ബാഹുലേയൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കന്നട ടീച്ചർ ശ്രീ രവിചന്ദ്ര, ശാഖ കൺവീനർ ശ്രീ ബിജു ജോസഫ്, സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ കെ ജെ ബൈജു, വൈസ് ചെയർമാൻമാരായ ശ്രീ സജീവ് കുമാർ, ശ്രീ മാത്യു ജോസഫ്, ഫൈനാൻസ് കൺവീനർ ശ്രീ പ്രഭാകരൻ എന്നിവർ സംസാരിച്ചു. ചാടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും മധുര പലഹാരങ്ങൾ വിതരണം ചെയ്തു.