മലയാളം മിഷന്റെ "ഇമ്മിണി ബലിയ ബാഗ്" നായി സമാഹരിച്ച സ്കൂൾ ബാഗുകളുടെ കൈമാറ്റം (മലയാളം മിഷൻ ഭാരവാഹികൾക്ക്) SKKS Bangalore East Zone ഓഫീസിൽ വെച്ച് നടത്തുന്നു.